Thursday, December 8, 2011

കമ്പനിയെ കുറിച്ച്...

അല്‍അന്‍സാര്‍ സര്‍വീസസ് 2009 - ല്‍ സ്ഥാപിതമായി. യു.എ.ഇ യില്‍ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനു ഷാര്‍ജ, അബൂദാബി എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുണ്ട്. നിലവിലുള്ള ഏറ്റവും പുതിയ ടെക്നോളജി ഉപയോഗിച്ചു കസ്റ്റമര്‍ക്ക് ഏറ്റവും നല്ല സേവനം നല്‍കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്‌ഷ്യം. 

ഞങ്ങളുടെ സര്‍വീസസ് :

VISA TYPING
Employment Visa, Residence Visa, Visit Visa, Tourist Visa, Transit Visa, Servant Visa  all other Immigration & Labor Visas & Medical Typing.
CERTIFICATES ATTESTATION
Educational Certificates (Board Certificates, Degree Certificates, Diploma Certificates etc. Non Educational Certificates (Marriage Certificates, Birth Certificates, Power of Attorney,
Ministry of Foreign affairs' etc.)
BUSINESS SETUP
Trade License
Industrial License | LLC Formation
Reliable Local Sponsor
Company Registration
OTHER SERVICES ON
Visa Typing | Tasheel Services | M.O.H License | WPS | Legal & Normal Translation
Emirates ID Card Typing